ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും അവശര്‍ക്കും സര്‍ക്കാര്‍ സേവനം വീട്ടിലെത്തും; വാതില്‍പ്പടി സേവനം ഡിസംബറോടെ വ്യാപകമാക്കും
തുടക്കത്തില്‍ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.